Wednesday, January 8, 2014

എന്റെ സ്വപ്നങ്ങളുടെ ദൂരവും പ്രതീക്ഷകളും
ഇന്നലെ അസ്തമിച്ചു കഴിഞ്ഞിരുന്നു..
ഇനി അവക് പോകാം സ്വതന്ത്യത്രിലെക്......

Friday, January 3, 2014

എന്റെ ഓര്മകളുടെ  തടവറയിൽ നിന്നും
രക്ഷപെടാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു.....